27.5.09

ഈശ്വരന്റെ അസ്ഥിത്വം

ഇന്ന് ലോകത്തില്‍ നടക്കുന്ന ഉച്ചകോടികളില്‍ മതങ്ങള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയാണ് മുഖ്യ ചര്‍ച്ചാവിഷയം . നിരീശ്വര വാദം എന്നും ഈശ്വരന്റെ അസ്ഥിത്വത്തിനെ ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നു . എന്നാല്‍ സത്യത്തില്‍ ഈശ്വരന്‍ ഇല്ല എന്നിരിക്കെട്ടെ അപ്പോള്‍ ഭൂമിയുടെ അവസ്ഥ എന്തായിരിക്കും ! ക്രിമിനലുകള്‍ ഈശ്വര വിശ്വാസിയുടെ മനസ്സിലുമുണ്ട് എന്നാലും ഈശ്വര ഭയം കൊണ്ട് അത് പുറത്തേയ്ക്ക് വരുന്നില്ല എന്ന് മാത്രം . ഈശ്വര സങ്കല്പം ഇല്ലാതായാല്‍ പിന്നെ ജയിലുകള്‍ തീര്‍ക്കുവാന്‍ സ്ഥലമില്ലാതകും എന്ന സത്യം എന്തെ എന്റെ എന്റെ നിരീശ്വരവാദി സുഹൃത്തുക്കള്‍ ഓര്‍ക്കാത്തത് ?

അഭിപ്രായങ്ങളൊന്നുമില്ല: