21.8.10
3.7.10
ഈ പോക്ക് എങ്ങോട്ട്?
പുതിയ സാങ്കേതികവിദ്യകള്‍, പുതിയ സമ്പ്രദായങ്ങള്‍, പുതിയ ആചാരങ്ങള്‍, എത്രവേഗത്തിലാണ് സ്ഥിതിഗതികള്‍ മാറുന്നത്? പരിഷ്‌കാരങ്ങള്‍ വരുന്നതും പോവുന്നതും ആരും അറിയുന്നില്ല. കാലത്തിന്റെ പോക്കിനൊപ്പം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. തലുമറകള്‍ തോറും ആളുകളും പ്രകൃതങ്ങളും വ്യത്യസ്തം. എന്തൊക്കെ പുതിയ ശീലങ്ങളാണ് വരുന്നത്. വേഷത്തിലും ഭാവത്തിലും നടപ്പിലും മാത്രമല്ല, തെറ്റുശരികളിലും അടിമുടി മാറ്റം.
തമാശ കാര്യമായും കാര്യം തമാശയായും മാറുന്നു. മുതിര്‍ന്നവരുടെ തമാശ കുട്ടികള്‍ക്ക് ആത്മഹത്യയ്ക്കുപോലും മതിയായ കാര്യം. കുട്ടികളുടെ തമാശയാവട്ടെ മുതിര്‍ന്നവരുടെ സമനില തെറ്റിക്കാന്‍ പോന്ന കാര്യവും. അത്ഭുതംതന്നെ. ഇളമുറക്കാരുടെ പെരുമാറ്റം മുതുമുറക്കാരെ അത്ഭുതപ്പെടുത്തുന്നത് പുതിയ സംഗതിയല്ല.
പക്ഷേ, ഇന്നത്തെ മാറ്റങ്ങളിലുള്ളത് ഈ തലമുറവിടവിന്റെ പ്രശ്‌നം മാത്രമാണെന്ന് പറഞ്ഞുകൂടാ. രണ്ടുകൂട്ടര്‍ക്കും ശുദ്ധതെമ്മാടിത്തമാണെന്നു ബോധ്യമുള്ള പലസംഗതികളും ഇന്ന് കാലത്തിനൊത്തു സംഭവിക്കുന്ന മാറ്റങ്ങളാണെന്ന മട്ടില്‍ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്നുണ്ട്. കാലത്താല്‍ സംഭവിക്കുന്ന മാറ്റങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നാണല്ലോ. എന്നുവെച്ചു കാലം കൊണ്ടുവരുന്ന എല്ലാ കോലങ്ങളും സ്വീകരിക്കണോ?
മാറ്റങ്ങളില്‍ എടുത്തുപറയേണ്ട ഒന്നാണ് ഇടത്തരക്കാര്‍ക്കിടയിലെ ആഘോഷജ്വരം. എന്തും ആഘോഷിക്കാം. ആഘോഷങ്ങളുടെ എണ്ണം അതുകൊണ്ടുതന്നെ വളരെ കൂടിയിട്ടുണ്ട്. ഗൃഹപ്രവേശം മാത്രമല്ല, തറക്കല്ലിടലും മേല്‍പ്പുരവാര്‍ക്കലും ഒക്കെ ആഘോഷമാണിന്ന്. കുട്ടി ജനിച്ചാല്‍ ആഘോഷം. പിന്നെ അതിന്റെ പാലുകുടിയും ചോറൂണും ആണ്ടുതോറും ഹാപ്പി ബര്‍ത്ത് ഡേയും. അങ്ങനെ ആഘോഷങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ വന്നുകൊണ്ടിരിക്കും.
ഏതെങ്കിലും പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് കിട്ടിയാല്‍ അതുമതി. റാങ്ക് നേടിയതിനും കലാതിലകമായതിനും ഉള്ള ആഘോഷം മനസ്സിലാക്കാം. എന്‍ട്രന്‍സില്‍ കടന്നതിന്റെ ട്രീറ്റും ഇരിക്കട്ടെ. ''എനിക്കു സപ്ലികിട്ടിയെടാ, ഒന്നാഘോഷിക്കണം'' എന്നു പറയുന്നവന്റെ ചെകിടത്തു രണ്ടെണ്ണം കൊടുക്കുകയല്ലേ വേണ്ടത്.
തോറ്റവര്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷയുടെ ഓമനപ്പേരാ സപ്ലി. ഇപ്പോഴത്തെ കുട്ടികള്‍ തോറ്റെന്നു പറയില്ല. ഫസ്റ്റ് സെം പോയി. ലാസ്റ്റ് സെം കിട്ടിയില്ല എന്നൊക്കെയേ പറയൂ. ജയം എന്ന വാക്കും അവര്‍ക്ക് ചതുര്‍ഥിയാണ്. ജയിക്കാനുണ്ടെന്ന് ഒരു കുട്ടിയും പറഞ്ഞുകേട്ടിട്ടില്ല. എഴുതിയെടുക്കാനുണ്ട്. കിട്ടാനുണ്ട് എന്നൊക്കെയേ പറയൂ. ആരോ കൊടുക്കാതെ വെച്ചിരിക്കുന്ന പോലെ.
ആഘോഷങ്ങള്‍ അവര്‍ക്ക് ചെലവാണ്. ''എടാ, നിന്റെ ചെലവെപ്പോഴാ'' എന്ന ചോദ്യം ഹോട്ടലിനകത്ത് ഒതുങ്ങുന്ന ആഘോഷത്തെപ്പറ്റിയാണ്. ''നമുക്കൊന്ന് അടിച്ചുപൊളിക്കണ്ടേ'' എന്നു ചോദിച്ചാല്‍ ഔട്ട്‌ഡോര്‍ആഘോഷമാണ് വിവക്ഷ. അടിച്ചുപൊളി എന്ന വാക്ക് യഥാര്‍ഥത്തില്‍ തല്ലിപ്പൊളിയാണ്. പഴയ തലമുറയ്ക്ക് പക്ഷേ, തല്ലിപ്പൊളി മോശം. അവര്‍ക്ക് തകര്‍പ്പന്‍ എന്ന വാക്കുവേണം. പുതിയ തലമുറയ്ക്ക് അടിപൊളി മതി. തകര്‍പ്പനും അടിപൊളിതന്നെ. തലമുറകളുടെ രൂപകത്തില്‍ ഒരു മാറ്റവുമില്ലെന്ന് സമാധാനിക്കാം.
ആഘോഷം എന്നവാക്കിന് ഇന്ന് വേറൊരര്‍ഥമുണ്ട്. ഉളുപ്പില്ലാത്ത മദ്യപാനം. ഇപ്പോള്‍ പരക്കെ ആഘോഷത്തിന് ഈ ഒരര്‍ഥം മാത്രമേ ഉള്ളൂ എന്നായിരിക്കുന്നു. നാലു പേര്‍ ചേര്‍ന്ന് എന്താഘോഷമായാലും അതില്‍ മദ്യം നിര്‍ബന്ധം. മദ്യമില്ലെങ്കില്‍ എന്താഘോഷം. വിശേഷാവസരങ്ങളില്‍ പലവീടുകളിലും മദ്യാഘോഷം സാധാരണമാണിന്ന്. ആഘോഷത്തിനുള്ളിലെ പുരുഷാഘോഷം. ആഘോഷത്തിന്റെ നൂറുകൂട്ടം തിരക്കിനിടയില്‍ പുരുഷാഘോഷത്തിന് വറുത്തതും പൊരിച്ചതും വിളമ്പി തളരുന്ന സ്ത്രീകളെക്കുറിച്ച് ആരും ഓര്‍ക്കുന്നില്ല. വീട്ടിലെ ലിവിങ്‌റൂം ഒരു ബാറാക്കിമാറ്റുന്ന വിദ്വാന്മാരുടെ പൊങ്ങച്ചവും ബഡായിയും സഹിച്ച് സ്ത്രീകളുടെ മനസ്സും ശരീരവും ഒരുപോലെ ക്ഷയിക്കുകയാണ്.
വീട്ടിലെന്തു വിശേഷമുണ്ടായാലും ആദ്യവസാനക്കാരെന്ന മട്ടില്‍ ഒരു സംഘം ചെറുപ്പക്കാരുടെ ആഘോഷം പതിവായിട്ട് കുറച്ചുകാലമായി. മരിച്ചവീട്ടിലാണെങ്കിലും അതെ. ചിതയൊരുക്കാനും ശേഷക്രിയയ്ക്ക് വേണ്ടത് അടുപ്പിക്കാനും അവര്‍ക്ക് കുപ്പിപൊട്ടിക്കണം. ആദ്യവസാനക്കാരുടെ പൂരം വിവാഹത്തലേന്നും പിറ്റേന്നുമാണ്. സ്ത്രീകളെ സാരമായി ബാധിക്കുന്ന ഒരു പുതിയ ആഘോഷം ചിലസ്ഥലങ്ങളില്‍ അടുത്തകാലത്ത് പതിവായിട്ടുണ്ട്. വീട്ടുകാരുടെ ചെലവില്‍ കുടിച്ചുകൂത്താടാന്‍ മാത്രമല്ല, നവദമ്പതിമാരുമായി ഒരു മുഖാമുഖം പരിപാടികൂടി തുടങ്ങിയിരിക്കുന്നു.
വധൂവരന്മാരെ വളഞ്ഞുവെച്ച് മദ്യപിപ്പിക്കുക, നൃത്തം ചെയ്യിക്കുക, തെറിപ്പാട്ടുപാടുക, അശ്ലീലം പറയുക, അങ്ങനെ കുടിച്ചുലക്കില്ലാതാവുന്നവര്‍ക്ക് തോന്നുന്ന കോപ്രായങ്ങളെന്തും കാണിക്കാം. ഈ തെമ്മാടിത്തവും പെണ്ണിനെയാണ് ബാധിക്കുന്നത്. അവളുടെ ആത്മാഭിമാനം, വ്യക്തിത്വം, അന്തസ്സ്, സ്വാതന്ത്ര്യം, അഭിപ്രായം ഇതിനൊന്നും ഒരുവിലയും കല്പിക്കാതെ ഒരുകൂട്ടം നരാധമന്മാര്‍ ചുറ്റുംകൂടി അസഭ്യം പറയുകയും തോന്ന്യാസം കാണിക്കുകയും ചെയ്യുക! ആഘോഷമണത്രെ!
തമാശ ക്രൂരമാവുന്നതിന്റെ മറ്റൊരുദാഹരണം റാഗിങ്ങില്‍ വന്ന മാറ്റമാണ്. അതില്‍ പെണ്ണും പിറകിലല്ല. പാടാനറിയാത്തവരെക്കൊണ്ട് പാടിച്ചും പ്രസംഗിക്കാനറിയാത്തവരെക്കൊണ്ട് പ്രസംഗിപ്പിച്ചുമുള്ള തമാശയായിരുന്നു പണ്ടൊക്കെ റാഗിങ്. ഇപ്പോള്‍ മൂത്രം കുടിപ്പിക്കലും മലം തീറ്റിക്കലും അടിമപ്പണിചെയ്യിക്കലും ക്രൂരമര്‍ദനവും കത്തിക്കുത്തും ഒക്കെയാണ്.
പെണ്ണിനെ പരസ്യമായി നഗ്‌നയാക്കുന്നതും ബലാത്സംഗംചെയ്യുന്നതും ഇന്നത്തെ റാഗിങ്ങില്‍ അപൂര്‍വമല്ല. അതൊക്കെ പെണ്ണുങ്ങളുടെ തന്നെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് അടുത്തകാലത്തുണ്ടായ ചിലകേസുകള്‍ കാണിക്കുന്നു. റാഗിങ്ങിനെതിരെ പുതുതായി വന്ന കര്‍ശനനിയമങ്ങളും നടപടികളും ഈ മാറ്റത്തിന്റെ ഭയാനകമായ വ്യാപ്തിക്ക് മതിയായ തെളിവാണ്.
ആരോടും ആദരവില്ലാതെ ഒരു മൂല്യസങ്കല്പവും വെച്ചുപുലര്‍ത്താതെ, മനഃസാക്ഷിയില്ലാതെ, സ്‌നേഹശൂന്യമനസ്‌കരായി ഒരുവലിയ ജനവിഭാഗം. ഒരിണയെ പാട്ടിലാക്കാനുള്ള കെണിമാത്രമാണിവര്‍ക്കുപ്രേമം. പ്രേമം നടിച്ച് പെണ്ണിനെ വലയിലാക്കി ബലാത്സംഗം ചെയ്യുന്നതും അതിന്റെ പടമെടുത്തു കാണിച്ച് പിന്നെയും പിന്നെയും മുതലെടുക്കുന്നതും ഏതെങ്കിലും ലൈംഗിക റാക്കറ്റിനു വിറ്റു കാശാക്കുന്നതും സാധാരണ സംഭവമായിരിക്കുന്നു. ഈ റാക്കറ്റുകളിലെല്ലാം സ്ത്രീ നിര്‍ണായക സ്ഥാനത്തുണ്ട്.
അടുത്തിടെ പുറത്തുവന്ന കേസുകളോരോന്നും ചുരുളഴിക്കുന്നത് പെണ്‍കുട്ടികളുടെ അതി ദാരുണമായ ചൂഷണാനുഭവങ്ങളാണ്. പോലീസിനോട് എല്ലാം തുറന്നുപറഞ്ഞു കേസെടുത്തുകഴിഞ്ഞാലും പെണ്‍കുട്ടിക്കു രക്ഷയില്ല. അവളുടെ നരകയാതനകള്‍ കൂടുന്നേയുള്ളൂ. നിന്ദയും പരിഹാസവുംകൊണ്ടവള്‍ക്കു പൊറുതിമുട്ടും. ആ നിസ്സഹായതയില്‍ അവള്‍ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ നിയമങ്ങള്‍ അവരുടെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അരക്ഷിതത്വമാണ് സൂചിപ്പിക്കുന്നത്.
സ്ത്രീകളുടെ സ്വാതന്ത്ര്യം, സാമൂഹികപദവി, മാന്യത തുടങ്ങിയവ അംഗീകരിക്കുന്നതില്‍ ഒട്ടും നാം പുരോഗമിച്ചിട്ടില്ലെന്നു പറയുന്നില്ല. സ്ത്രീകള്‍ക്കിടയില്‍ അവബോധം വളര്‍ന്നുതുടങ്ങിയിട്ടില്ലെന്നും എനിക്കഭിപ്രായമില്ല. പെണ്‍കുട്ടികളോട് രക്ഷിതാക്കള്‍ക്കു വാത്സല്യം കൂടിയിട്ടുണ്ട്. വീട്ടിലവര്‍ക്ക് ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെയാണിന്ന് സ്ഥാനം. പക്ഷേ, വളര്‍ന്നുപെണ്ണാവുമ്പോള്‍ സ്ഥിതിമാറുന്നു. ഉദ്യോഗസ്ഥയായാലും അടുക്കള അവളുടെ തലയില്‍ത്തന്നെ. രാവിലെ എഴുന്നേറ്റ് അടുക്കളപ്പണി തീര്‍ത്ത് കുളിച്ച് ഉടുത്തുകെട്ടി പാതിതോര്‍ത്തിയ തലയും കുനിച്ച് ഓടിപ്പിടഞ്ഞുവേണം വണ്ടികയറാന്‍.
ഓടി ഓഫീസിലെത്തിയാല്‍ അവിടെ പൊരിഞ്ഞ ജോലി. പിന്നെ പെണ്ണായതുകൊണ്ടുമാത്രം അനുഭവിക്കേണ്ടിവരുന്ന ചിലസ്ഥിരം പ്രശ്‌നങ്ങള്‍, മനഃപ്രയാസങ്ങള്‍. മടക്കയാത്രയില്‍ തീവണ്ടിയിലിരുന്നുവേണം രാത്രിഭക്ഷണത്തിനുള്ള പച്ചക്കറി നുറുക്കാന്‍. പുരുഷന്മാരില്‍ ഭൂരിഭാഗവും സ്ത്രീകളുടെ ഈ നെട്ടോട്ടം കാണുന്നില്ല. പൊതുവെ പുരുഷസമൂഹത്തിന്റെ കാഴ്ചപ്പാട് അറുപഴഞ്ചനാണെന്ന് പറയാതെവയ്യ. അതിപ്പോഴും 'പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കള്‍' കാഴ്ചപ്പാടുതന്നെയാണ്. 'സ്‌നേഹിതരേ, അവള്‍ പൂമുഖവാതില്‍ക്കല്‍ തന്നെയുണ്ട്.
പക്ഷേ, തരിച്ചുനില്‍ക്കുകയാണ്. സ്‌കൂളില്‍ പോയ പെണ്‍കുഞ്ഞിനെയും കാത്ത് ഉള്ളില്‍ തീയുമായി.' സമൂഹം കുട്ടികളോടു കാണിക്കുന്ന ക്രൂരതയാണ് ഇക്കാലത്തെ ഭയാനകമായ വേറൊരു മാറ്റം. കാമഭ്രാന്തില്‍ ആരും കടിച്ചുകീറുന്ന ഇരയാണിന്നു കുട്ടികള്‍. ദൈനം ദിന വാര്‍ത്തകള്‍ തീര്‍ത്തും ഭയാനകം. അത് കുറേ ഞരമ്പുരോഗികളുടെ പ്രത്യക്ഷ ഹിംസയാണെങ്കില്‍ അതിനേക്കാള്‍ വളരെ വ്യാപ്തിയുള്ള അപ്രത്യക്ഷ ഹിംസ വേറെയുണ്ട്.
മുതിര്‍ന്നവരുടെ ദുരഭിമാനത്തിന്റെയും ദുരാഗ്രഹത്തിന്റെയും കരുക്കളാണിന്നു കുട്ടികള്‍. അവര്‍ എന്തു പഠിക്കണം, ആരാവണം എന്നുമാത്രമല്ല എന്തുകളിക്കണം, എവിടെകളിക്കണം എന്നുപോലും രക്ഷിതാക്കളാണ് തീരുമാനിക്കുന്നത്. കുട്ടികളുടെ ഇഷ്ടം, ആഗ്രഹം, അഭിരുചി, വാസനകള്‍... അതൊക്കെ ഇന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?
സ്‌കൂളും ട്യൂഷനും കഴിഞ്ഞാല്‍ ശ്വാസം വിടാന്‍ നേരമില്ല. പാട്ടും നൃത്തവും അബാക്കസ്സും. അങ്ങനെ കുട്ടിക്കാലമില്ലാതാവുന്ന കുട്ടികള്‍. മത്സരംപോലും കുട്ടികള്‍ക്കു പീഡനമായിത്തീരുന്നു. കാരണം കുട്ടികളിലൂടെ നടക്കുന്നത് വലിയവരുടെ കിടമത്സരമാണ്. കോടികളുടെ വ്യവസായമാണ്. റിയാലിറ്റിഷോകളിലെ സമ്മാനത്തുക നോക്കൂ. കുട്ടികളുടെ ചിന്തയിലൊതുങ്ങാത്ത ഭീമമായ സംഖ്യകള്‍. വാസ്തവത്തില്‍ അത് കുട്ടികള്‍ തമ്മിലുള്ള മത്സരമല്ല. കമ്പോളത്തിന്റെ പരസ്യമത്സരമാണ്. കുട്ടികളെ കരുവാക്കി മുതിര്‍ന്നവരുടെ വ്യവസായം. കോടികളെറിഞ്ഞുനടത്തുന്ന ചൂതാട്ടം.
മിടുക്കരും മിടുക്കികളുമായ പതിനഞ്ചോ ഇരുപതോ കുട്ടികള്‍ക്ക് വീതിച്ചുനല്കി അവരുടെയെല്ലാം കലാവൈഭവം പ്രോത്സാഹിപ്പിക്കുന്നതിനുപകരം ഈ ഒന്നാം സമ്മാനമെന്ന ഭീമനെ മുന്‍നിര്‍ത്തിയുള്ള തമ്പോല കളി അധാര്‍മികവും ക്രൂരവുമാണ്. കുട്ടികളില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സ്റ്റാറായിക്കഴിഞ്ഞ കുട്ടികള്‍ക്ക് എന്തുസംഭവിക്കുമെന്ന് കാത്തിരുന്നുകാണാം.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ മാറ്റങ്ങള്‍ക്കു പൊതുവിലുള്ള ഒരുപ്രത്യേകതയാണ് അവയുടെ ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള പീഡനസ്വഭാവം. വേദനിക്കുന്നത് കണ്ട് രസിക്കല്‍ അഥവാ 'സാഡിസം' മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തവിധം വ്യാപകമാണിന്ന്. സാഡിസ്റ്റുകളുടെ എണ്ണം ഭയങ്കരമായി വര്‍ധിച്ചിരിക്കുന്നുവെന്നര്‍ഥം. വിനോദങ്ങള്‍ പോലും അവിശ്വസനീയമാംവിധം ക്രൂരമാവുന്നതിനുപിന്നില്‍ സാഡിസ്റ്റുകളാണ്. സ്വന്തംകാര്യം മാത്രംനോക്കുന്ന വ്യക്തികളായി സമൂഹം നുറുങ്ങിക്കൊണ്ടിരിക്കുന്നു. സമൂഹം ഇല്ലാതാവുകയാണെന്നും പറയാം.
കുടുംബങ്ങള്‍ കൊണ്ടും കൊടുത്തും അന്യോന്യം താങ്ങും തണലുമായിക്കഴിയുന്ന കൂട്ടായ്മയാണല്ലോ സമൂഹം. അതിക്രമങ്ങളെപ്പറ്റി ചോദിക്കാനും പറയാനും അവിടെ ആളുകളുണ്ട്. ആസ്ഥാനത്ത് തന്‍കാര്യപ്രാപ്തരെന്ന ഹുങ്കുള്ള വ്യക്തികള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. അവര്‍ ആരെയും ഉറ്റവരായി കരുതുന്നില്ല. കുടുംബത്തില്‍ അവര്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തികളാണ്.
അയല്‍ക്കാരും കൂട്ടും കൂട്ടായ്മയുമില്ലാത്ത വ്യക്തികള്‍. അവര്‍ സമൂഹത്തെ അലിവില്ലാത്ത ആള്‍ക്കൂട്ടമാക്കിമാറ്റുന്നു. ആള്‍ക്കൂട്ടത്തില്‍ വ്യക്തികള്‍ ആരോരുമില്ലാത്തവരാണ്. കൈയില്‍കാശും തൊട്ടടുത്ത് കടകമ്പോളങ്ങളും ഉള്ളപ്പോള്‍ ആരോരുമെന്തിനാണ്. ആരെയും ആശ്രയിക്കാതെ, കൂസാതെ മത്സരോന്മുഖമായ ജീവിതം.
പക്ഷേ, മത്സരം പിഴയ്ക്കുമ്പോള്‍, കാശില്ലാതാവുമ്പോള്‍, രോഗം തളര്‍ത്തുമ്പോള്‍, കടം പെരുകുമ്പോള്‍ ആള്‍ക്കൂട്ടം അവരുടെ ജീവിതം അസാധ്യമാക്കുന്നു. ആത്മഹത്യകളുണ്ടാവുന്നു. അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ട ഗുരുതരമായ മാറ്റമാണ് വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണത. തകരുന്ന സമൂഹമാണിതിനുകാരണം.
പക്ഷേ, വ്യക്തികളുണ്ടാവുന്നത് വികാസത്തിന്റെ ലക്ഷണം കൂടിയാണ്. അവരുടെ രാഷ്ട്രീയവത്കരണമാണ് സാമൂഹികവികസനം സാധ്യമാക്കുന്നത്. വ്യക്തികള്‍ക്കേ രാഷ്ട്രീയവത്കരണത്തിനു വിധേയരാവാന്‍ കഴിയൂ. സ്വയം രാഷ്ട്രീയവത്കരിച്ചുതുടങ്ങുമ്പോഴേ വ്യക്തികള്‍ സാമൂഹികബോധമുള്ളവരായി പരിണമിക്കുന്നുള്ളൂ. അവരാണ് സങ്കുചിത സ്വത്വങ്ങളെയും വിഭാഗീയതകളെയും കോയ്മകളെയും ചോദ്യം ചെയ്ത് ജനായത്ത പൊതുസമൂഹം സൃഷ്ടിക്കുന്നത്.
ജാതി, മത, സങ്കുചിത സ്വത്വങ്ങള്‍ ബാധിച്ച വ്യക്തികളും ഒന്നുമേശാത്ത വ്യക്തികളും ഒരുപോലെ അരാഷ്ട്രീയരാണ്. രണ്ടുകൂട്ടര്‍ക്കും സമൂഹമല്ല, അവരാണ് വലുത്. അവരുടെ ആഭാസം കാണുമ്പോള്‍ സാമൂഹികബോധമുള്ളവര്‍ ചോദിച്ചു പോവുകയാണ്: ഈ പോക്കെങ്ങോട്ടാണ്?

Kali, the mother of divine Love!
Of all the forms in the Hindu pantheon, that of kali is perhaps the most enigmatic. Who would not recoil from the form of dark, naked woman wearing an apron of human hands and a garland of human heads; holding a freshly severed human head and a sword dripping with blood? Throughout history humankind has been baffled by profound symbology; more so when it does not conform to our own 'sweet and refined' standards. But a close look at such symbols can produce only awe and wonder at how they work for us, linking us to a realm that is beyond words and the everyday musings of the conscious mind. When we look at the water of the sea, it appears dark blue or green from a distance, but closer to it we see it is really colourless and transparent. In a similar manner:
"You see her as dark because you are far from her. The sky seems blue; nevertheless, viewed closely it is colourless.In the same way, if you come close to KALI and realize her, you will see she is identical to God without form. She appears black to those whose spirit is not yet pure, but an advanced disciple of her sees no colour."
Her Name:The word Kali comes from the Sanskrit word kaala, meaning time. She is the power of time. Time, as we are all aware, is all-destroying, all-devouring. A power that destroys must be depicted in terms of awe-inspiring terror. Kali was originally a female adjective, and could mean black, or the creatrix.
Her Imagery:The kali imagery as normally found in the scriptural icons depicts a background with a cremation ground, or a burial ground, or a battlefield, showing dead and mutilated bodies.
She is standing in a challenging posture on the body of her own spouse, Siva himself. Whereas Shiva is pure white(by wearing ash on his body),She is deep blue in colour, bordering on blackness. She is wearing a garland of 51human heads or skulls. Her luxuriant hair is completely disheveled. She has three eyes and four hands(usually) .In her upper hand she is holding a freshly severed and bleeding human head, as well as the sword that was used in carnage. Her two lower hands are in the Abhaya and Varada mudras (Sacred gestures). Her face is red and her tongue protrudes from her mouth!
Her Nakedness:God is said to have created this universe and then entered into it. So the universe becomes a veil, a cloak for the Divinity. When that cloak is destroyed, the Divinity remains unveiled. This is the meaning of Kali's nakedness. She is termed Digambara(Clad in space),having the vast limitless space itself as her only vesture. Her apron of hand signifies how she enjoys the fruits of our selfless labour, and so clads herself in them.
Her Colour:Being the embodiment of Tamas, the aspect of energy responsible for dispersionadinfinitum, and thus producing a limitless void that swallows up everything, she is balck.She represents the state where time, space and causation have disappeared without any trace. Hence she is black.
Her HairThe disheveled hair, for which she is called Muktakesi bespeaks of her untrammeled freedom. very stand of hair is said to be an individual soul since all beings have their origin in Kali.
The Skulls:The garland of skulls or heads, numbering 51 represents the 51letters of Sanskrit alphabet they manifest the state of sound(Sabdha)in general, from which the entire creation has proceeded. The skulls signify the world of name and form, which is created and then reabsorbed by Kali the great devouress. She eats everything-time, demons(standing for negativity and emotions)our actions and our lives. At the final dissolution she takes only mouthful to absorb the entire universe, which she guards within her until the next generation.
Her Arms and Mudras:Since she is the supreme energy responsible for the dissolution of the created universe,her form as depicted on the left side, naturally instills awe and fear. but then she is ceatrix, the all-compassionate Mother also. hence She also reassures her fear-stricken children. On her right side She is all loving. Through the upper Abhaya hastha she says, "Don't be afraid! I am your own dear mother!" Simultaneously she is also exhibiting her desire to grant boons through the Varada Mudra of the lower hand.
Her Tongue:Kali's tongue protrudes, according to one of the mythological accounts, because she once destroyed all demons in a battle and then started a terrific dance out of the sheer joy of victory .The world began to tremble and give way under impact. At the request of all the gods Siva himself asked her to desist from the dance. She was too intoxicated to listen. Siva lay like a corpse among the corpses on which she was dancing in order to absorb the shock in to him. When she stopped upon him she suddenly realized her mistake and put out her tongue in astonishment! The red tongue symbolizes Rejas, the bursting energy and insatiable appetite of Kali. Through Rejas she devours theTamas(inertia, ignorance and negativity)of the disciple. The tongue is between white teeth, which symbolizes Sattva,(Pure energy)which controls or deactivate Rejus and Tamas and brings her devotee to ultimate reality. Siva, who is white by wearing ash through out his body, motionless ,eternal, the absolute brehmun(God).
Her Standing Posture:Siva mahadeva is Brehmun(God),beyond names, forms and activities. Hence he is shown lying prostrate like a sava(corpse).Kali represents his shakthi or energy. The energy however can never exist apart from its source, or act independently of it. It can manifest itself and act only when it is based firmly on the source. This is the meaning of kali standing on the chest of Siva, another aspect of supreme energy, and as such is no different from each other. As Kali, the divine mother, the female is equal to the mahakaala the male.
Kali represents not simply the destructive aspect of God's power but more, that which exists when time is transcended-the eternal state of limitless peace and joy. Her fierce destruction is also the fierce love of the love stricken Mother. Kali is above all the compassionate Mother, never angry, despite her outer show. She destroys in order to rebuild. She tears away so as to give back in abundance. She annihilates the dark forces in us so that she may arise within us as pure Light and Love.
13.6.10
Please Don't waste food........
HOW CAN YOU WASTE FOOD WHEN MILLIONS STARVE AROUND THE WORLD

"ANNAM PARABRAHMASWAROOPAM," says our Indian philosophy. This means that food is equal to God as told by our great ancient sayers. But we, their descendents, are we giving the same amount of respect to this age-old God? Frankly, most of us do not. Result: Millions of our fellowbeings are dying in hunger when millions of tons of food is being thrown away, wasted, discarded, whatever; for no good reason most of the times. Other times there are a few good complications because of which food is wasted. Except for them, this is a very simple problem with colossal possibilities of simple solutions. In brief it is "Don't waste food; Give it to others."
15.4.10
Vishu Wishes!
"Let us welcome this Vishu with great hope, eagerness and anticipation. Let us look forward to a plentiful year of joy, satisfaction, peace and prosperity...
With Prayers.....
hari krishnan.s
30.3.10
Don't Waste a grain of Food when millions sleep Hungry Every night!
This is One part....

And the other part....
DON'T waste FOODS any more,
DONATE for needy
HEAL THE WORLD
There´s a place in your heart
And I know that it is love
And this place could
Be much brighter than tomorrow
And if you really try
You´ll find there´s no need to cry
In this place you´ll feel
There´s no hurt or sorrow
There are ways
To get there
If you care enough
For the living
Make a little space
Make a better place
Heal the world
Make it a better place
For you and for me
And the entire human race
There are people dying
If you care enough
For the living
Make a better place
For you and for me
Let this be remembered.. . each time we throw away Foods!
Mc donalds who throw away foods to keep freshness of their foods
these people don't have anything!
people who are living in richness,,

don't know this,,
don't want to know this,,
never understand this!
but U,, U
but U,, U
please
,, understand this .............................. ....
26.3.10
My Karma is to CONSOLE

It was 8.30 p.m. when we were ushered into Amma's headquarters, after she had given darshan to everyone and conducted the bhajan. There were Krishna idols and pictures in different parts of the room. There was also a picture of Jesus Christ.
There were only two chairs and the swamis, who had turned up to listen to the interview, sat on the floor or stood reverentially. She offered me the other chair but I preferred to sit close to her on the floor, in tune with the humility of her disciples and also to allow the recorder to catch every word. Excerpts:
Are you God?
(Laughs.) Son, tell me what is your concept of God?
Well, we can't see Him. We want to know Him... He has supernatural powers.
I don't believe that God is there above the sky. I have a concept of God in terms of qualities. The attempt is to instill those qualities in people.
Thousands come to you with their problems. Do you feel tense sometimes?
I live in this moment. So there is no tension. I know the world's character. People come and express their desires. It is not a tough task for a mother to look after her children. It becomes difficult only for an ayah.
Crowds don't make me tense. Sometimes there are 20,000 people, sometimes 30,000. If there are more people, I increase the speed with which I attend to them.
Why do you hug people?
It is like asking a river why it flows. That is my character. It became so. If a person is falling down, will you just watch or will you help that person to get up? I don't see if it is a man or woman. The duty of a doctor is to treat patients. In the same way, my karma is to console those who are sad.
In Indian culture, we have the concept, mathru devo bhava (Mother is God). Mother is given the premier position. When a child is crying, you pat on its back. Then it lies down on your lap and cries. You then put the child on your shoulders. Then you put an arm around the poor thing. The embrace evolved naturally.
Sometimes there are so many who want to meet you. Don't you feel tired?
Till now, I have not felt so. I have been giving darshan for over 35 years. I don't know about the future. Tomorrow is different from today.
Do you get headaches or other problems?
Not really. But it is possible because the body is made of the five elements. Till now, I have not stopped darshan midway and gone back to my room. If I start in the morning, I stop it in the afternoon because people will come again in the evening. That will go on till the following morning, sometimes till noon.
What is your favourite food?
(Laughs.) Amma has no likes and dislikes. I accept whatever I get. In the ashram, they don't cook fish or meat. Not that I'm against it. But why kill animals? Some may say, eating vegetables also involves destruction. But killing a chicken is worse than destroying an egg.
Do you listen to music?
Everything is God for me. There is no quality which is special. In sanadhana dharma, there is no srishti (creation) and srishtithavu (creator). It is the same. I see God in people. Whether it be music or something else, these are all God's qualities.
What do you do when you are alone?
I read letters from devotees the whole night. There are about 3,000 people living here. They have complaints. There are letters from different organisations. I am able to read only a small portion of what comes. I give the rest to my children to read. If one person can be helped, it is better to that extent.
They say you sleep only two hours.
Sometimes, not even that much. There is work. Day and night have become almost the same.
Why do you dress up like a goddess?
I had this habit of dancing to devotional songs. Some devotees like to dress up Amma. In north India, they put Krishna's crown and bring butter. They enjoy that. In the same way, people who worship Devi bring flowers, etc. It is the sankalpam (imagination) of devotees. Once, a devotee from Madurai had a dream that he should bring a crown for me. It is their desire and not that I wanted it. If somebody gives trousers (she has a hearty laugh), I am ready to wear that too, if it will help dharma.
Why did you assume the name Amritanandamayi?
I used to write the prayer, Om, Amrithajyothirmayame. My name was Sudhamani and Sudha means amritham (nectar). And the sishyas renamed it this way.
Your biography says you converted water to panchamritham (sweet dish).
I don't think of it as a miracle. For me, peace of mind is the greatest miracle.
What happened that day was, there was this Bhagavatha reading in a neighbour's house. While listening, I danced in ecstasy. Some people came and demanded that I show them a miracle. When they insisted, I asked them for a pot of water. That was distributed to everyone and they ate the panchamritham. Another time, someone took away the lamp. Those days, there was no electricity. Some devotees poured water in sea shells. I asked them to light it. It happened while the devotees were watching. They only did it. I haven't done anything myself.
People say you have cured diseases. Why then did you build a hospital?
Even if you remove the poison from body, if mind doesn't change, there is no use. Jesus Christ is said to have healed people. Why are his followers building hospitals? How did Krishna become Dhanwantara-murthy? Prayer and medicine are necessary. Tomorrow, I can also get unwell.
Why do you go on foreign tours?
Spiritual life should be like a river. In olden days, there were no buses or trains. Yet, Shankaracharya toured the country and set up ashrams all over. He didn't sit in one place. Yes, if you sit in one place, you develop more affinity to God. But inside you as well as outside should become like a river. I travel to different parts of India also.
Some local people still have doubts.
How can we remove the doubts of everyone? When Krishna, Nabi and Rama came to this world, people had doubts. Is there anyone who has total acceptance? Do children fully accept their parents? Does one have full control of one's own mind? No. There will be two sides and that is the way it should be. Some have preconcieved ideas. It is difficult to wake up those who are pretending to be asleep.
They say your relatives are rich.
They can only look at such things. Amma's relatives are into business. One brother is into building contracts. He also has some chocolate agency. Father had about 20 boats. He sold some and set up a business for another brother. Maybe, because of some devotees, he was able to expand it without much investment. The younger brother has a money-lending business. Kasturi (sister) and husband are employed. Another sister's husband has a job. They also have boats.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)